തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ ഡബ്ലിന്‍ ഹെലിക്‌സില്‍ നവംബര്‍ 11 ന് വൈകുന്നേരം 4:30 ന്

ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് തീര്‍ക്കുന്ന അഭൗമ സംഗീത വസന്തം അയര്‍ലണ്ടില്‍ പെയ്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി … .ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ. തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ടില്‍നവംബര്‍ 10,11,12തീയതികളില്‍ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. ആധുനിക സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ അയര്‍ലണ്ടിലെ 3 സ്റ്റേജുകളില്‍ പ്രോഗ്രാം അവതരിപ്പിക്കും. എല്ലാ കലാസ്വാദകരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു ….വിശ്വാസ് ഫുഡ്‌സ്, ഡബിള്‍ ഹോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്.

About the Helix Dublin

The Helix is a multipurpose venue located on the Dublin Ctiy Universtiy campus in Dublin. The Helix consists of a Concert Hall, Thetare, Studio Thetare, Exhibition Area, Artists in Residence Studios and full support spaces

Features include:
• One of the largest stages in the coutnry
•Amazing audio ്യെേെem.
• Ample Parking
• Comfortable Spacious Seating
• Intimate venue with great stage line of site
• Wheelchair Access
• A baby grand piano
• State of the art lighting sound ്യെേെem
• Full bar facilities
• Snack & sweet Shop

ടിക്കറ്റുകള്‍ എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
Alex 0858584259
Sanju 0870669856
Biju 0872965653

 

Share this news

Leave a Reply

%d bloggers like this: