കോര്‍ക്ക്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 7 ശനിയാഴ്ച

കോര്‍ക്ക്. വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് ശാഖയുടെ നേതുത്വത്തില്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ 2018 ഏപ്രില്‍ 7 ശനിയാഴ്ച ലിസ്‌ക്കൂള്‍ഡ് ഹാളില്‍ വച്ച് വൈകുന്നേരം 6മണി മുതല്‍ നടത്തുവാന്‍ തീരുമാനിച്ച വിവരം സ്‌നേഹപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ബിഷപ്‌സ്ടൗണ്‍ GAA ഹാളിന്റെ ലഭ്യതാ കുറവുമൂലമാണ് ഈ മാറ്റം അനിവാര്യം ആയീ വന്നത്. തദവസരത്തില്‍ ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം ലിജോ ജോസഫ് (പ്രസിഡന്റ് )
0876485031

Share this news

Leave a Reply

%d bloggers like this: