WMF പൊതുയോഗം ഏപ്രില്‍ 21 ന്

WMF അയര്‍ലണ്ട് ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZA ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു ,വാര്‍ഷിക പൊതുയോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ്പള്ളിക്കുന്നേല്‍ മുഖ്യ അതിഥി ആയിരിക്കും ,

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

Share this news

Leave a Reply

%d bloggers like this: