ഡബ്ലിനില്‍ ഇന്ന് ഡാര്‍ട്ട് സെര്‍വീസുകള്‍ക്ക് തടസ്സം നേരിടും

ഡബ്ലിന്‍: വടക്കന്‍ ഭാഗങ്ങളിലേക്കുള്ള ഡാര്‍ട്ട് സെര്‍വീസുകള്‍ക്ക് ഇന്ന് തടസ്സം നേരിടുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. ഹൗത് സറ്റേഷനില്‍ ഒരാളെ ട്രെയിന്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് സെര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിട്ടിരുന്നു. ബെല്‍ഫാസ്‌റ് എന്റര്‍പ്രൈസ് റൂട്ടുകള്‍ക്കുംയാത്ര തടസ്സം നേരിടും.

കില്ലെര്‍സ്റ്റോണ്‍-മാലഹൈഡ് റൂട്ടില്‍ ഇന്ന് ട്രെയിന്‍ സെര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിപ്പ് നല്‍കി. യാത്ര റദ്ദാക്കപ്പെട്ടതിനാല്‍ യാത്രികര്‍ക്ക് ഡബ്ലിന്‍ ബസില്‍ റെയിവേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. മുടക്കം നേരിടുന്ന സെര്‍വീസുകള്‍ എത്ര സമയത്തിനുള്ളില്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് അറിവായിട്ടില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: