കേരളഹൗസ് കാര്‍ണിവലിനോട് അനുബന്ധിപ്പിച്ചു ജൂണ്‍ 2 ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി.

ജൂണ്‍ പതിനാറ് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്‍ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍വലിന്റെ മുന്നോടിയായി ജൂണ്‍ 2 ശനിയാഴ്ച റ്റെരില്‍സ്‌ടൌണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന കേരളഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി

കഴിഞ്ഞ മൂന്നുവര്‍ഷ0 തുടര്‍ച്ചയായി കേരളഹൗസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തുതെളിയിച്ച ലുക്കാന്‍ ക്രിക്കറ്റ് ക്ലബിനോടൊപ്പം ചാമ്പ്യന്‍മാരായ താല ടീം, ശക്തന്‍മാരായ സ്വോര്‍ട്‌സ് ടീം, ആന്ദ്രപ്രദേശിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായ എക്‌സ്പാന്‍ഡബിള്‍, യുവജനങ്ങള്‍ക്ക് കരുത്തുപകരുന്ന ഗ്ലാഡിയേറ്റെയെസ്, മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം താങ്കളുടെ കരുത്ത് തെളിക്കുവാന്‍ ഇറങ്ങുന്ന പടക്കുതിര, ആവേശത്തിന് ഒട്ടും പുറകിലലാത്ത ഫിംഗ്‌സ് 11, ലുക്കാന്‍കാരുടെ ആവേശമായ ലുക്കാന്‍ 11 എന്നിവരുടെ അതിശക്തമായ മത്സരം രാവിലെ 8.30നുതനെ ആരംഭിക്കുന്നതാണ്.

ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഓസ്‌ക്കര്‍ ട്രാവെല്‍സ് നല്‍കുന്ന എവര്‍റോളിഗ് ട്രോഫിയും ഡെയിലി ഡിലൈറ്റ് നല്‍കുന്ന 251 യൂറോ കാഷ് പ്രൈസും രണ്ടാം കരസ്ഥമാക്കുന്ന ടീമിന് LCC നല്‍കുന്ന എവര്‍റോളിഗ് ട്രോഫിയും ജാഗുര്‍ സാനിറ്ററി നല്‍കുന്ന 151 യൂറോ കാഷ് പ്രൈസും സമ്മാനമായി നല്‍ന്നതാണ്.

അയര്‍ലണ്ടിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും കേരളഹൗസ് ജൂണ്‍ 2 ശനിയാഴ്ച റ്റെരില്‍സ്‌ടൌണ്‍ ഗ്രൗണ്ടിലേക്ക് ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മഹേഷ് പിറവം – 0894508509

മാത്യുസ് സെല്‍ബ്രിജ് – 0877943621

ടോബി – 0877553140

പോള്‍ -0892343605

സനൂപ് -0899679640

Share this news

Leave a Reply

%d bloggers like this: