16 കൗണ്ടികളില്‍ മെറ്റ് ഏറാന്‍ ഓറഞ്ച് തണ്ടര്‍ വാണിങ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ ഉള്‍പ്പെടെ 16 കൗണ്ടികളില്‍ മെറ്റ് ഏറാന്‍ ഓറഞ്ച് തണ്ടര്‍ വാണിംഗ് പ്രഖ്യാപിച്ചു. ലിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍, ഈസ്റ്റ് കൊണാട്ട് പ്രദേശങ്ങളില്‍ ആണ് ഇന്ന് രാത്രി 10 മണി വരെ നിലനില്‍ക്കുന്ന മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടത്.

കാവന്‍, മോനാഗന്‍, ഡോണിഗല്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, ലോയിസ്, ലോങ്ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, വിക്ലോ, വെസ്റ്റ് മീത്, ലിട്രിം, റോസ്‌കോമണ്‍,സിലിഗോ,കോര്‍ക്ക്, ടിപ്പററി, എന്നീ കൗണ്ടികളില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലിനൊപ്പം ശക്തമായ മഴയും ഉണ്ടാകും.

ഡികെ

Share this news

Leave a Reply

%d bloggers like this: