കോര്‍ക്കിലെ ബിജു സിറിയക്കിന്റെയും സ്വോര്‍ഡ്‌സ് മലയാളി ബിന്ദുവിന്റെയും മാതാവ് നിര്യാതയായി

കോര്‍ക്ക് ; ബാന്ററിയില്‍ താമസിക്കുന്ന ബിജു സിറിയക്കിന്റെയും ഡബ്ലിന്‍ സ്വോര്‍ഡ്‌സ് മലയാളി ബിന്ദു സിറിയക്കിന്റെയും മാതാവ്  കോട്ടയം പുത്തുപറമ്പില്‍ പരേതനായ p j സിറിയക്കിന്റെ ഭാര്യയുമായ ത്രേസ്സ്യാമ്മ (70) നിര്യാതയായി. സംസ്‌കാരം ജൂലൈ 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സെന്റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടത്തപ്പെടും.

മക്കള്‍; ബിജു സിറിയക്ക്(കോര്‍ക്ക്), ബിന്ദു സിറിയക്ക് (ഡബ്ലിന്‍) മരുമക്കള്‍; സണ്ണി(ഡബ്ലിന്‍), ഷീന ഇടിക്കുള (കോര്‍ക്ക്)

Share this news

Leave a Reply

%d bloggers like this: