കേരളത്തിന് സഹായമായി 6792 യൂറോ സംഭാവന നല്‍കി ‘നീനാ കൈരളി’.

നീനാ: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സഹായമായി ‘നീനാ കൈരളി’ 6792 യൂറോ (555033 രൂപ) സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി.നീനാ കൈരളിയിലെ
37 കുടുംബങ്ങള്‍ ഓണാഘോഷങ്ങള്‍ വേണ്ടന്നുവച്ച് സമാഹരിച്ച തുകയാണിത്.

Share this news

Leave a Reply

%d bloggers like this: