ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

വാട്ടര്‍ഫോര്‍ഡ് : പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ഈ വര്‍ഷം ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ത്ഥികളെ മുന്‍ വര്‍ഷങ്ങളില്‍ എന്നപോലെ പുരസ്‌കാരം നല്‍കി അവരെ ആദരിച്ചു.വാട്ടര്‍ഫോര്‍ഡിലുള്ള ക്രിസ്റ്റിന്‍ ഷാജി ജോണ്‍, ഗോപിക സുരേഷ് ,അലീഷ സാബു എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് പുരസ്‌കാരം നല്കിയത്. ഇവരുടെ ഉന്നത വിദ്യാഭ്യാസത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കമ്മറ്റി അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: