GICC ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ശനിയാഴ്ച

 

GICC യുടെ നേതൃത്വത്തില്‍, എല്ലാവരുടെയും സഹകരണത്തോടെ ഈ വര്‍ഷവും (അഞ്ചാമത്) ഗാല്‍വേ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ഏഴ് മണി വരെ നടക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു,.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഡാന്‍സ് പ്രോഗ്രാമുകള്‍ , Soul Beats: Dublin ഒരുക്കുന്ന ലൈവ് ഗാനമേള, വിഭവസമൃദ്ധമായ നടന്‍ ക്രിസ്മസ് ബുഫെ ഡിന്നര്‍, ലക്കി ഡിപ്പ് മല്‍സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്, മുന്‍ വര്‍ഷങ്ങളിലെ പോലെ ഏവരുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു, ഓരോരുത്തരെയും ഹൃദ്യപൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

നിങ്ങള്‍ക്കോ കുട്ടികള്‍ക്കോ ചെറുതും വലുതുമായ എന്ത് കലാപരിപാടി അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ദയവായി കള്‍ച്ചറര്‍ കോര്‍ഡിനേറ്റ് സ്- ആയ അരുണ്‍, ഹാരിഷ് എന്നിവരെ,, ഉടനെ തന്നെ ബന്ധപ്പടുക, വീണ്ടും നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം. അഭ്യര്‍ത്ഥിച്ചു കൊണ്ട്…

GlCC കമ്മിറ്റി
For tickets please contact..

Roscam : Robin 0876455253
Philip (Galway clinic)0879241812
Merlin +Doughiska :
Josekutty Zakaria
0873213265
Adv.George Mathew 0894231766/0857649968
Jimmy (Galway clinic)
0873222402
Athenry : Tom jose
0879724767
Galway city Limits.
John mangalam:0870650671
Harish (university hospital galway):0892348132
Joseph thomas:0877765728
Renjith Nair: 0860202432
Oranmore/Gort/Loughrea.
Jose oranmore: 0876450033
Arun : 0872872822
Varghese V. :
0858333437
Jomit Sebastian 0879443373.

 

Share this news

Leave a Reply

%d bloggers like this: