വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ജനുവരി 5ന്

ന്യൂടൗണ്‍: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് റവ:ഫാ: ഫ്രാന്‍സീസ് സേവ്യര്‍ (സിലനച്ചന്‍) നേതൃത്വം നല്കും. കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ശനിയാഴ്ച്ച ( 05-01- 2019) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക് റവ:ഫാ: ഫ്രാന്‍സീസ് സേവ്യര്‍ ( സിലന്‍) PMI, റവ. ആന്റണി സജീഷ് PMI, റവ. ഡോ. ജോര്‍ജ്ജ് അഗസ്റ്റിന്‍ എന്നീ വൈദീകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY4

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

Google map:
Voice Of Peace Ministry
Church of the Nativity, Newtown, Kilbride, Enfield, Co. Kildare

https://maps.google.com/?cid=1677532890175971502

Share this news

Leave a Reply

%d bloggers like this: