അയര്‍ലണ്ടില്‍ മാണിസാര്‍ അനുസ്മരണ യോഗം.

ഡബ്ലിന്‍ :കേരള രാഷ്ട്രീയത്തിലെ കുലപതിയും ജനാധിപത്യ വിശ്വാസികളുടെ ആരാധ്യനായ നേതാവുമായിരുന്ന കെ എം മാണിസാറിന്റെ പാവന സ്മരണകളില്‍ ഇന്ന് അയര്‍ലന്‍ഡ് മലയാളികള്‍ ഒത്തുചേരും.

പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍’സ് സ്‌കൂള്‍ ഹാളില്‍ വൈകിട്ട് 7.30 ന് ചേരുന്ന യോഗത്തില്‍ വിവിധ തലങ്ങളിലുള്ളവര്‍ അനുസ്മരണം നടത്തുമെന്ന് കേരള പ്രവാസി കോണ്‍ഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സിറില്‍ തെങ്ങുംപള്ളില്‍ :0877565559
അലക്‌സ് വട്ടുകളത്തില്‍ :0877577682
സണ്ണി പാലക്കാതടത്തില്‍ :0894218921.

Share this news

Leave a Reply

%d bloggers like this: