വാട്ടര്‍ഫോര്‍ഡിലെ സന്തോഷ് ചാണ്ടിയുടെ ഭാര്യാ മാതാവ് എല്‍സി ജോസ് നിര്യാതയായി.

വാട്ടര്‍ഫോര്‍ഡ് : ശ്രീ സന്തോഷ് ചാണ്ടിയുടെ ഭാര്യാമാതാവ് എല്‍സി ജോസ് കോണുക്കുടി നിര്യാതയായി. 62 വയസായിരുന്നു. നീലീശ്വരം കാലടി ആണ് ഭവനം. ഭര്‍ത്താവു ശ്രീ KP ജോസ് കോണുക്കുടി.

മക്കള്‍ : ജൂബി സന്തോഷ് (വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍), സുബിന്‍ ജോസ്, നിബി ജോസ്.

മരുമക്കള്‍ : സന്തോഷ് ചാണ്ടി, വിനില്‍ ജോസ്, ജില്‍ സുബിന്‍

സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച 3 മണിക്ക് നീലീശ്വരം പള്ളിയില്‍.

Share this news

Leave a Reply

%d bloggers like this: