ഓണാഘോഷങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ ഒരുക്കി യൂറേഷ്യ പച്ചക്കറി വിഭാഗം

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം അയര്‍ലണ്ടിലെ മലയാളികള്‍ക്കും വിഭവ സമ്പന്നമായ സദ്യയൊരുക്കന്‍ ആവശ്യമായ പുതുമയാര്‍ന്ന പച്ചക്കറികള്‍ക്ക് ഡബ്ലിനിലെ യൂറേഷ്യസൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രത്യേക വില്‍പ്പന ആരംഭിച്ചു. എല്ലാ ഫ്രഷ് പച്ചക്കറികളൂം എത്തിക്കഴിഞ്ഞു. മലയാളികള്‍ക്ക് ഗുണമേന്മയിലും,വിലക്കുറവിലും എന്നും ഒരേ പോലെ മികവ് നല്‍കുന്ന യൂറേഷ്യ പച്ചക്കറി വിഭാഗം ഇത്തവണയും ഓണം കെങ്കേമമാക്കാന്‍ മലയാളികള്‍ക്കൊപ്പം ഒരുങ്ങിക്കഴിഞ്ഞു. മത്തന്‍, നേന്ത്രക്കായ, കുമ്പളങ്ങ, വെള്ളരിക്ക, കാരറ്റ്, മുരിങ്ങാക്കോല്‍, വെണ്ട, ചേന, കോവല്‍, അച്ചിങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറികളും, ഉപ്പേരികളും, അച്ചാറുകളും, പഴവും അടങ്ങുന്ന വിപുലമായ ശേഖരം എത്തിക്കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: