അയര്‍ലന്‍ഡ് വിൻഡീസ് ആദ്യ ട്വന്റി ട്വന്റി മത്സരം ഇന്ന്

അയര്‍ലന്‍ഡ് വിൻഡീസ് ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് നടക്കും. ഇന്ന് രാത്രി 10:30ന് ആണ് മൽസരം. വിൻഡീസ്  ടീമിൽ ഏറ്റവും വലിയ പ്രത്യേകത ബ്രാവോ തിരിച്ചെത്തി എന്നതാണ്. മൂന്ന്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രാവോ വിൻഡീസ് ടീമിൽ തിരിച്ചെത്തുന്നത്.

2016 ല്‍ പാകിസ്‌താനെതിരേ യു.എ.ഇയിലാണു അവസാനം ബ്രാവോ കളിച്ചത്. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.ഫാബിയന്‍ അലൻ,  ജാസണ്‍ ഹോള്‍ഡർ എന്നിവർ ടീമിൽ ഇല്ല. ഫാബിയാണ് പരിക്ക് കാരണമാണ് ടീമിൽ നിന്ന് പുറത്തായത്.  അയര്‍ലന്‍ഡിനെതിരെയുള്ള ഏകദിന മൽസരം വിൻഡീസ് തൂത്തുവാരിയിരുന്നു. പൊള്ളാർഡ് ആണ് ടീമിൻറെ നായകൻ.

Share this news

Leave a Reply

%d bloggers like this: