സർക്കാർ ചിലവിൽ കോളേജ് യൂണിയൻ നേതാക്കൾ ലണ്ടലിനെക്ക് പറക്കുന്നു;മിക്കവരും എസ് എഫ് ഐ നേതാക്കൾ

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്കൊരുങ്ങുകയാണ്. എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. മേമ്പൊടിക്ക് മറ്റ് വിദ്യാർത്ഥി യൂണിയനിൽപ്പെട്ടവരുമുണ്ട്.

ലണ്ടനിലാണ് പരിശീലനം. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി.

Share this news

Leave a Reply

%d bloggers like this: