നിരവധി Müller yoghurt ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ലോഹ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് യോഗർട്ട് ഉൽ‌പ്പന്നങ്ങൾ തിരിച്ചെടുക്കുന്നു.

ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡിന്റെ തീരുമാന പ്രകാരമാണ് ജർമ്മൻ റീട്ടെയിലറുടെ മിൽബോണ ലൈറ്റ് യോഗർട്ട് മാർക്കറ്റിൽ നിന്നും തിരിച്ചു വിളിക്കുന്നത്. 2020 മാർച്ച് 4 വരെ ഉപയോഗിക്കാവുന്ന,മിൽബോണ ലൈറ്റ് – ഫാറ്റ് ഫ്രീ റെഡ് ബെറി യോഗർട്ട്: 3x സ്ട്രോബറി, റെസ്ബറി, ക്രൻബറി, പാക്ക് സൈസ് 6x 165g.മിൽബോണ ലൈറ്റ് -ഫാറ്റ് ഫ്രീ സ്ട്രോബറി യോഗർട്ട്, പാക്ക് സൈസ് 165gഎന്നി ഉൽപ്പന്നങ്ങളാണിത്.  

കൂടാതെ, ഇതേ കാരണത്താൽ തന്നെ യു കെയിൽ, ALDi മാർക്കറ്റിൽ നിന്നും തിരിച്ചെടുക്കുന്ന Müller ഉൽപ്പന്നങ്ങൾ ഇവയാണ്.

Müller Corner – red fruits, red cherry x 3, blackberry & raspberry x 3. The expiry date is 4 March. 
Müller Corner – strawberry x 3, peach & apricot x 3. The expiry date is 26 February and 2 March. 
Müller Corner Favourites –  2 x strawberry, 2 x vanilla chocolate balls, 2 x milk chocolate digestive biscuit. The expiry date is 3 March.
Müller Light – raspberry & cranberry x 2, strawberry x 2, cherry x 2. The expiry date is 7 March. 
Müller Light – cherry. The expiry date is 13 March. 
Müller Light – mango & passionfruit x 2, peach and pineapple x 2, mandarin x 2. The expiry date is 14 March. 
Müller Light – Greek style sublime strawberry yoghurt. The expiry date is 7 March. 
Müller Rice – 3 x apple, 3 x raspberry. The expiry date is 8 March. 
Müller Bliss – Mascarpone Style Yoghurt, Peach & Apricot. The expiry date is 10 March. 

Share this news

Leave a Reply

%d bloggers like this: