ഐറിഷ് ലോട്ടോ ജാക്ക്‌പോട്ട് നറുക്കെടുപ്പ് : 7.3 മില്യൺ യൂറോയുടെ സമ്മാനം നേടിയത് ഗാൽവേ കൗണ്ടിയിൽ വിറ്റ ടിക്കറ്റ്

ജാക്ക്‌പോട്ട് ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. 7.3 മില്യൺ യൂറോയാണ് ജാക്ക്പോട്ടിന്റെ ഒന്നാം സമ്മാനം. ഗാൽവേ കൗണ്ടിയിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്‌.

ശനിയാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്. വിജയിച്ച ടിക്കറ്റ് വിറ്റ സ്റ്റോറിന്റെ പേര് വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു. 3, 7, 18, 36, 40, 42 തുടങ്ങിയ നമ്പറുകളാണ് സമ്മാനാർഹാമായത്.

Share this news

Leave a Reply

%d bloggers like this: