ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന ബൈബിളിലെ സങ്കീര്‍ത്തനം 91 നൃത്ത രൂപത്തില്‍ കാണാം

ഭരതനാട്യം, മോഹിനിയാട്ടം , കുച്ചിപ്പുടി, കഥകളി എന്നീ ഇന്ത്യന്‍ ക്ലാസിക്കല്‍ മല്‍സരങ്ങളില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ ബൈബിളിലെ തൊണ്ണൂറ്റി ഒന്നാം സങ്കീര്‍ത്തനം നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നു. ഡോ. ആര്‍.എല്‍.വി. ജോളി മാത്യു ആണിതിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ഇസാദ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

https://youtu.be/7wCRSBhSNqs
Share this news

Leave a Reply

%d bloggers like this: