Jerusalema Dance Challenge -ൽ പങ്കെടുത്ത് അയർലണ്ടിലെ നഴ്‌സുമാരും; Facebook-ൽ നേടിയത് 21,000-ലേറെ ലൈക്കുകൾ

ലോകമെങ്ങും വൈറലാകുന്ന Jerusalema Dance Challenge-ല്‍ പങ്കെടുത്ത് അയര്‍ലണ്ടിലെ നഴ്‌സുമാരും. Co Offaly നഴ്‌സിങ് ഹോമിലെ നഴ്‌സുമാരാണ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് മനോഹരമായി ചുവടുവച്ചത്. ഡാന്‍സിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഇതിനകം ആയിരക്കണക്കിനാളുകള്‍ കാണുകയും 21,000-ലേറെ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധയുടെ കാലത്ത് ഒരുമയുടെ സന്ദേശം പകരുന്ന  Jerusalema Dance Challenge ലോകമെങ്ങും തരംഗം സൃഷ്ടിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: