ഡബ്ലിൻ സൗത്ത് സൈഡ് ഏരിയയിൽ സർവീസ് നിർത്തി Dublin Bus

ഡബ്ലിന്‍ സൗത്ത് സൈഡ് ഏരിയയിലെ ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി Dublin Bus. ഈ പ്രദേശത്തെ സാമൂഹികവിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ കാരണം വെള്ളിയാഴ്ച രാത്രി Neilstown-ലെ route 40-ല്‍ ബസ് സര്‍വീസ് നിര്‍ത്തുകയാണെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടിന് അധികൃതര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. സര്‍വീസ് ഇന്ന് പുനരാരംഭിക്കാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: