അയർലണ്ടിലെ UDF യൂറോപ്പ് ഇലക്ഷൻ കമ്മിറ്റി ഓൺലൈൻ മീറ്റിംഗ് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക്; ഹൈബി ഈഡൻ, ധർമ്മജൻ ബോൾഗാട്ടി, TP രാജീവൻ സംസാരിക്കുന്നു

UDF യൂറോപ്പ് ഇലക്ഷൻ കമ്മിറ്റിയുടെയും, ഐ.ഒ.സി/ഒ.ഐ.സി.സി അയർലണ്ടിന്റയും നേതൃത്വത്തിൽ നടന്ന് വരുന്ന തിരെഞ്ഞെടുപ്പ് ഓൺലൈൻ മീറ്റിങ്ങിന്റെ രണ്ടാം വാര പരിപാടികൾ ശനിയാഴ്ച്ച വൈകീട്ട് 9: 30 pm ഇന്ത്യൻ സമയം (അയർലണ്ട് സമയം 4 pm ) നടക്കുന്ന പരിപാടിയിൽ ശ്രീ ഹൈബി ഈഡൻ MP, ശ്രീ ധർമ്മജൻ ബോൾഗാട്ടി , ശ്രീ TP രാജീവൻ എന്നിവർ നമ്മോട് സംസാരിക്കുന്നു

ഈ online zoom meeting ൽ പങ്കെടുക്കാൻ മുഴുവൻ UDF പ്രവർത്തകരെയും ജനാധിപത്യ വിശ്വാസികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി/ഒ.ഐ.സി.സി ഭാരവാഹികളായ M.M. ലിങ്ക് വിന്‍സ്റ്റാര്‍, സാന്‍ജോ മുളവരിക്കല്‍, P.M. ജോര്‍ജ്ജ് കുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു, ഫ്രാന്‍സിസ് ജേക്കബ്, ബേസില്‍ ലക്‌സിലിവ്, സുബിന്‍ ഫിലിപ്, കുരുവിള ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

Meeting ID: 635 010 1861

Passcode: udf2021

Share this news

Leave a Reply

%d bloggers like this: