Tempelogue സ്കൂളിന് സമീപം ബോംബ് ഭീഷണി. ഗാർഡ അന്വേഷണം തുടങ്ങി

സൗത്ത് ഡബ്ലിൻ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും ജീവനക്കാരെയും ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. സംഭവസ്ഥലം ഗാർഡ സീൽ ചെയ്തു. Tempelogue-ലുള്ള St. Mac Dara’s കമ്മ്യുണിറ്റി കോളേജിന് സമീപമാണ് ബോംബ് പൊട്ടാൻ സാധ്യതയുണ്ടെന്ന അറിയിപ്പ് ലഭിച്ചത്.

സ്ഫോടക വസ്തുക്കൾ സമീപത്തുണ്ടോ എന്ന് ഗാർഡ പരിശോധിച്ചു വരികയാണ്. ഇതുവരെ സംശയിച്ചത് പോലെയുള്ള വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഗാർഡ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: