വായനക്കാർക്ക് വിഷു, റംസാൻ നോയമ്പ് ആശംസകൾ

പോയ വർഷത്തെ ദുരിതങ്ങളെ പിന്നിലാക്കി, ഇന്നത്തെ കണി നല്ല നാളെയുടെ കൈ പിടിക്കുമെന്നു പ്രത്യാശയോടെ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. എല്ലാ വായനക്കാർക്കും റോസ് മലയാളത്തിന്റെ വിഷു ആശംസകൾ.

തിങ്കളാഴ്ച മാസപ്പറവി കണ്ടെതോടെ ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നോയമ്പ് കാലത്തിന് ചൊവ്വാഴ്ച ആരംഭം. എല്ലാ വായനക്കാര്‍ക്കും സമാധാനത്തിന്റെയും, സമര്‍പ്പണത്തിന്റെയും റംസാന്‍ നോയമ്പ് ആശംസകള്‍.

Share this news

Leave a Reply

%d bloggers like this: