അയർലണ്ട് വിദേശകാര്യ വകുപ്പിന്റെ Legal Division-നിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ട് വിദേശകാര്യ വകുപ്പിന്റെ Legal Division-ല്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2021 ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ്പ് കാലാവധി പരമാവധി 12 മാസമാണ്. ഇന്റര്‍വ്യൂ വഴിയാകും സെലക്ഷന്‍. അപ്ലിക്കേഷന്‍ ഫോം legalinterncompetition@dfa.ie എന്ന ഇമെയില്‍ വിലാസത്തില്‍ ആവശ്യപ്പെട്ടാല്‍ അയച്ചുനല്‍കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2021 ഏപ്രില്‍ 29 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.dfa.ie/about-us/working-with-us/career-opportunities/internships-in-legal-division-dfa/?fbclid=IwAR1KyoB8-4PG41MCq_kSb_vyFn_LTHsInAzMouBq52UgM9PTyAKnRNE0PUA

Share this news

Leave a Reply

%d bloggers like this: