ഫിൻഗ്ലസ് ക്രിക്കറ്റ് ക്ലബ് പരിശീലനം ആരംഭിച്ചു

കോവിഡ് നിബന്ധനകൾ പാലിച്ച് കുട്ടികൾക്കും, യുവജനങ്ങൾക്കുമുള്ള ക്രിക്കറ്റ് പരിശീലനം ഫിൻഗ്ലസ് ക്രിക്കറ്റ് ക്ലബ് ആരംഭിക്കുന്നു. അടുത്ത വർഷം ലീഗ് മത്സരങ്ങൾ കളിയ്ക്കാൻ താല്പര്യം ഉള്ളവർക്കും അവസരം.

Cubs up to 4th class [primary]
-> Wednesday 5:00PM – 6:15PM
-> Saturday 4:45PM – 6:15PM

Minors 5th and 6th class [primary]
-> Monday 4:45PM – 6:15PM
-> Tuesday 4:45PM – 6:15PM

Junior 1st and 2nd year [secondary]
-> Wednesday 6:30PM – 8:00PM
-> Saturday 3:00PM – 4:30PM

Colts 3rd and 4th year [secondary] & U19
-> Monday 6:30PM – 8:00PM
-> Tuesday 6:30PM – 8:00PM

*** ALL OUR COACHES ARE GARDA VETTED AND TRAINED***

To join the club: WhatsApp: Youth Secretary- 0873690565, Secretary- 0877549269
Website: www.finglascricketclub.ie

Share this news

Leave a Reply

%d bloggers like this: