അയർലണ്ട് മലയാളി ബിൻസിയുടെ പിതാവ് വർക്കി സെബാസ്റ്റ്യൻ (85) നിര്യാതനായി

കു​റ​വി​ല​ങ്ങാ​ട്: അയര്‍ലണ്ട് മലയാളിയും, Connolly Hospital Blanchardstown-ലെ നഴ്‌സുമായ ബിന്‍സിയുടെ പിതാവ്‌ ക​ള​പ്പു​ര​യ്ക്ക​ൽ വ​ർ​ക്കി സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞ് -85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത​മ​റി​യം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ന്ന​മ്മ തലയോലപ്പറമ്പ് അമ്പലത്തിൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, സി​ബി​ച്ച​ൻ (കാ​ന​ഡ), എ​ൽ​സ​മ്മ, ബി​ൻ​സി (അ​യ​ർ​ല​ൻ​ഡ്,Connolly Hospital Blanchardstown). മ​രു​മ​ക്ക​ൾ: ബേ​ബി, പ്രീ​ത (കാ​ന​ഡ), റോ​ബി , ഷൈജോ (St. Mary’s Hospital Phoenix Park).

Share this news

Leave a Reply

%d bloggers like this: