Finglas-ലെ മാലിന്യനിർമ്മാർജ്ജന കേന്ദ്രത്തിൽ അപകടം; യുവാവ് മരിച്ചു

ഡബ്ലിനിലെ Finglas-ല്‍ ജോലിസ്ഥലത്ത് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. Cappagh Road-ലുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന കേന്ദ്രത്തില്‍ ജോലി ചെയ്തുവരികയായിരുന്ന 23-കാരനാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടതായി ഗാര്‍ഡ വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഗാര്‍ഡയും, Health and Safety Authoritയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: