Lanesborough-ൽ shared accommodation ആയി സിംഗിൾ റൂം വാടകയ്ക്ക്

Lanesborough-ല്‍ ഫാമിലി താമസിക്കുന്ന വീട്ടില്‍ shared accommodation രീതിയില്‍ സിംഗിള്‍ റൂം വാടകയ്ക്ക്. ജോലിക്കാരായ സ്ത്രീകള്‍ക്കാണ് മുന്‍ഗണന. Charlestown Shopping centre-ല്‍ നിന്നും 5 മിനിറ്റ് നടന്നെത്താവുന്നത്ര ദൂരം മാത്രമാണ് താമസസ്ഥലത്തേയ്ക്ക്. ആവശ്യക്കാര്‍ ഉടന്‍ ബന്ധപ്പെടുക:
അജിത് കുമാര്‍
0879631601
0894511989

Share this news

Leave a Reply

%d bloggers like this: