ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

ഡബ്ലിനിലെ Clondalkin-ല്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Arkardiusz Niedojad എന്ന 16-കാരനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്.

5 അടി 9 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ബ്ലോണ്ട് നിറത്തിലുള്ള മുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് തിരിച്ചറിയാനുളള മാര്‍ഗ്ഗങ്ങള്‍.

അവസാനമായി കാണുമ്പോള്‍ കറുത്ത നിറത്തിലുള്ള Nike ട്രാക്ക്‌സ്യൂട്ട്, കറുപ്പ്-വെള്ള നിറങ്ങളിലുള്ള Nike runners എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക:
Clondalkin Garda Station on 01 666 7600, the Garda Confidential Line on 1800 666 111 or any garda station.

Share this news

Leave a Reply

%d bloggers like this: