ഐ.ഒ.സി- ഒ.ഐ.സി.സി അയർലൻഡ് ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ 2-ന്

ഐ.ഒ.സി- ഒ.ഐ.സി.സി അയര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 11 മണിക്ക് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിന് സമീപം ഓംകാര്‍ വില്ലേജില്‍ നടക്കുന്നു. എല്ലാവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്: 0851667794, 0831919038, 0894797586, 0899566465

വാര്‍ത്ത: റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: