സ്വിറ്റ്സർലന്ഡിൽ ജോലിചെയ്യുന്ന യുവാവിന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

തൃശൂർ ജില്ലയിൽ നിന്നും  സ്വിറ്റ്സർലന്ഡിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ യുവാവിന്   വിവാഹ ആലോചനകൾ ക്ഷണിക്കുന്നു . സ്വിറ്റ്സർലന്ഡിൽ ജനിച്ചു പഠനവും പൂർത്തിയാക്കിയ   യുവാവ് ( 31 വയസ്സ്, 180 cms ഉയരം)  അവിടെ ഗവണ്മെന്റ് സർവിസിൽ ജോലി ചെയ്യുന്നു.
സീറോ മലബാർ കത്തോലിക്കർ. 

വിവരങ്ങൾക്ക് : 0876521572 (John)

Share this news

Leave a Reply

%d bloggers like this: