ഡബ്ലിനിലെ അപ്പാർട്മെന്റിൽ തീപിടിത്തം; പുക ശ്വസിച്ച 7 പേർക്ക് ചികിത്സ നൽകി

ഡബ്ലിനിലെ South Great Georges Street ലുള്ള അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

Dublin Fire Brigade (DFB), ഗാർഡ, ആംബുലൻസ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തി. പുക ശ്വസിച്ച 7 പേർക്ക് പാരാമെഡിക്കൽ സംഘം ചികിത്സ നൽകി. ആളപായമില്ല.

തീ നിയന്ത്രണ വിധേയമാക്കിയ ഫയർ ബ്രിഗേഡ് ഏതാനും മണിക്കൂറുകൾ റോഡിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: