സ്ലൈഗോയിലെ നഴ്സിംഗ് ഹോമിൽ ഡയറക്ടർ ഓഫ് നഴ്സിംഗ് ഒഴിവ്, സൗജന്യ താമസവും മികച്ച ശമ്പളവും

സ്ലൈഗോയിലെ ഇടത്തരം നഴ്സിംഗ് ഹോമിൽ ഡയറക്ടർ ഓഫ് നഴ്സിംഗ് ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. 3 വർഷം Geriatrics പരിചയവും QQI  Level 6 മാനേജ്‌മെന്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. 65000 യൂറോ പ്രതിവർഷ വേതനവും ഒരു വര്ഷം സൗജന്യ താമസ സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. – 0874167077

Share this news

Leave a Reply

%d bloggers like this: