2019 മോഡൽ 12,750 കി.മീ മാത്രം ഓടിയ ടൊയോട്ട കൊറോള ലൂണ കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്

2019 ഒക്ടോബര്‍ മോഡല്‍ ടൊയോട്ട കൊറോള ലൂണ സ്‌പോര്‍ട്ട് 192 കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. സിംഗിള്‍ യൂസര്‍ വാഹനം 12,750 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ ഓടിയിട്ടുള്ളത്. 1 വര്‍ഷം മാനുഫാക്ചറര്‍ വാറന്റിയുമുണ്ട്.

ഓട്ടോമാറ്റിക്, 1.8 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്. പെട്രോള്‍ ഹൈബ്രിഡ് മോഡലാണ്. ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസും ബാക്കിയുണ്ട്.

വില: 25,000 യൂറോ.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: Rony George 0879968155

Share this news

Leave a Reply

%d bloggers like this: