സ്വപ്നഭവനമായി വില്ല സ്വന്തമാക്കാൻ അവസരം; 10 സെന്റും വില്ലയും 85 ലക്ഷത്തിന്

മൂവാറ്റുപുഴയില്‍ വില്ലകളും, സ്ഥലവും വില്‍പ്പനയക്ക്. നിര്‍മ്മല പബ്ലിക് സ്‌കൂളിന് സമീപത്താണ് ‘ദി ഗാര്‍ഡന്‍സ്’ വഴി സ്വപ്‌നഭവനം സ്വന്തമാക്കാനുള്ള അവസരം. 10 സെന്റിലായി 2000 സ്‌ക്വയര്‍ഫീറ്റിലുള്ള ആഡംബര വില്ലകളാണ് വില്‍പ്പനയ്ക്കുള്ളത്. വില 85 ലക്ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846 212 800

2019 മോഡൽ 12,750 കി.മീ മാത്രം ഓടിയ ടൊയോട്ട കൊറോള ലൂണ കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്

2019 ഒക്ടോബര്‍ മോഡല്‍ ടൊയോട്ട കൊറോള ലൂണ സ്‌പോര്‍ട്ട് 192 കാര്‍ അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക്. സിംഗിള്‍ യൂസര്‍ വാഹനം 12,750 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ ഓടിയിട്ടുള്ളത്. 1 വര്‍ഷം മാനുഫാക്ചറര്‍ വാറന്റിയുമുണ്ട്. ഓട്ടോമാറ്റിക്, 1.8 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്. പെട്രോള്‍ ഹൈബ്രിഡ് മോഡലാണ്. ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസും ബാക്കിയുണ്ട്. വില: 25,000 യൂറോ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: Rony George 0879968155