Beaumont Hospital-ലെ ജീവനക്കാരി വാടകയ്ക്ക് താമസ്ഥലം തേടുന്നു

ഡബ്ലിന്‍ Beaumont Hospital-ലെ ജോലിക്കാരിയായ മലയാളി സ്ത്രീയും കുടുംബവും വാടകയ്ക്ക് താമസസ്ഥലം തേടുന്നു.

രണ്ട് മുതിര്‍ന്നവര്‍, മൂന്ന് കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബത്തിന് താമസിക്കാന്‍ സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് അന്വേഷിക്കുന്നത്. Beaumont-ലേയ്ക്ക് ബസില്‍ പോയിവരാവുന്ന ദൂരത്തിലുള്ള ഇടങ്ങള്‍ക്ക് മുന്‍ഗണന.

താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: +353 89 209 4693

Share this news

Leave a Reply

%d bloggers like this: