വാട്ടർഫോർഡ് ഷീലാ പാലസ് റസ്റ്ററന്റിൽ കണ്ണഞ്ചിപ്പിക്കുന്ന വാലന്റൈൻസ് ഡേ ഓഫർ; 3 കോഴ്സ് സ്പെഷ്യൽ മീൽ വെറും 20 യൂറോയ്ക്ക്

വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി വാട്ടര്‍ഫോര്‍ഡില്‍ എത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി ഷീലാ പാലസ് റസ്റ്ററന്റ്. വാലന്റൈന്‍സ് സ്‌പെഷ്യലായി വെറും 20 യൂറോയ്ക്ക് 3 കോഴ്‌സ് മീല്‍ ആണ് ഷീലാ പാലസ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ 14 വരെ ഓഫര്‍ ലഭ്യമാണ്.

സ്റ്റാര്‍ട്ടറായി Malai Tikka, Seekh Kebab, Chicken Pakora സ്‌പെഷ്യല്‍ കോംബോ ലഭ്യമാണ്. വെജ് ഇനത്തില്‍ Punjabi Samosa, Aloo Tikki, Gobi Manchurian എന്നിവയാണ് സ്‌പെഷ്യല്‍ കോംബോ.

മെയിന്‍ കോഴ്‌സ് ഓപ്ഷനുകള്‍ ചുവടെ:

Chicken Tikka Masala with Rice or Chips

Kerala Chicken (spicy) with Rice or Chips

Punjabi Garlic Lamb Chilli Masala with Rice or Chips

Lamb Rogan Josh with Rice or Chips

Crispy Chicken with Chips (European dish)

Vegan Cauliflower Tikka Masala with Rice or Chips

Vegan Madras Curry with Rice or Chips

Vegan Garlic Chilli Tofu with Rice or Chips

Sheela Palace RESTAURANT

051 875 820

80’Connell St, Waterford, X91 CH61

www.sheelapalace.com

Share this news

Leave a Reply

%d bloggers like this: