അയർലണ്ടിൽ ലിമറിക്കിൽ ക്നാനായ യാക്കോബായസഭയുടെ രണ്ടാമത്തെ പള്ളി രൂപം കൊണ്ടു

ലിമെറിക്ക്: ഡോണക്മോർ സെൻറ് ക്നായിതൊമ്മൻ ക്നാനായ ചർച്ച് ഇന്നലെ 19/2/2022 രൂപംകൊണ്ടു ഫാദർ ഡോക്ടർ തോമസ് മണിമല അച്ഛനെ പുതിയ വികാരിയായി നിയമിച്ചു. അതോടൊപ്പം പുതിയ കമ്മറ്റിയും രൂപീകരിച്ചു,
Magson Thampy palanthara Malayil secretary ആയും
Tijo Babu Vattathakidiyil നെ ട്രസ്റ്റി ആയും തിരഞ്ഞെടുത്തു.
സുമിത്ത് മർക്കോസ് ചിറയിൽ ,ജെഫിൻ പ്രിൻസ് മണക്കാട്,Binu Thomas cheruvallil,ജിബിൻ പീലി തറയിൽ ,Binson Abraham Kuriakose
Anjilimoottil Kathanasseril, തുഷാർ എബ്രഹാം പുളിമൂട്ടിൽ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Share this news

Leave a Reply

%d bloggers like this: