ഡബ്ലിൻ എയർപോർട്ടിൽ നിങ്ങളുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ ?

അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും ഒരു സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. നഷ്ടപ്പെട്ടവര്‍ കൃത്യമായ തെളിവുകളോടെ വരികയാണെങ്കില്‍ ആഭരണം തിരികെ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റോസ് മലയാളവുമായി ബന്ധപ്പെടുക: 0892113987

Share this news

Leave a Reply

%d bloggers like this: