ഡബ്ലിനിൽ വെറും 8 യൂറോയ്ക്ക് മലബാർ ചിക്കൻ ബിരിയാണി; വമ്പൻ ഓഫറുമായി ഷീലാ പാലസ് റസ്റ്ററന്റ്

ഡബ്ലിനില്‍ ഈ വാരാന്ത്യം രുചിയുടെ മേളയൊരുക്കി ഷീലാ പാലസ് റസ്റ്ററന്റ്. നാവില്‍ വെള്ളമൂറുന്ന മലബാര്‍ ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, ബീഫ് ഫ്രൈ, കട്‌ലറ്റ് എന്നിവയാണ് ഈയാഴ്ചത്തെ സ്‌പെഷല്‍.

വയനാടന്‍ കയമ റൈസില്‍ ഉണ്ടാക്കുന്ന ചിക്കന്‍ ബിരിയാണിക്ക് വെറും 8 യൂറോയാണ് വില. ചിക്കന്‍ 65-ന് 10 യൂറോയും, കട്‌ലറ്റിന് 1.50 യൂറോയുമാണ്. ബീഫ് ഫ്രൈയ്ക്ക് 10 യൂറോ.

വെള്ളി, ശനി ദിവസങ്ങളിലാണ് ഇവ ലഭ്യം. വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കലക്ഷന്‍ സൗകര്യമുണ്ട്. ഡബ്ലിനിലെ Bawnogue Road-ലെ Clondalkin-ലുള്ള Ace Business Park ആണ് കലക്ഷൻ പോയിന്റ്.

ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:
089 26 64 911
089 97 71 943
089 42 60 605

Share this news

Leave a Reply

%d bloggers like this: