തൊഴിലന്വേഷകർക്ക് വമ്പൻ അവസരം; ഡബ്ലിൻ ബസിന്റെ മെഗാ റിക്രൂട്ടിങ് ഡേ ഏപ്രിൽ 2-ന്

ഡബ്ലിന്‍ ബസ് സര്‍വീസിലേയ്ക്ക് പുതിയ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ടിങ് ഡേയുമായി അധികൃതര്‍. 450 ഡ്രൈവര്‍മാര്‍, 50 എഞ്ചിനീയറിങ് ജോലിക്കാര്‍ (മെക്കാനിക്കുകള്‍, എഞ്ചിനീയറിങ് ഓപ്പറേറ്റര്‍മാര്‍ അടക്കം) എന്നിവരെയാണ് പുതുതായി നിയമിക്കുക.

ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റിക്രൂട്ടിങ് ഡേ. Broadstone Depot-യിലെ Technical Training School-ല്‍ വച്ചാണ് റിക്രൂട്ടിങ്. താല്‍പര്യമുള്ളവര്‍ക്ക് ഈ ദിവസം നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ക്കുമായി: www.dublinbus.ie/careers

4, 9, 83/a, 140, 155 റൂട്ട് ബസുകളില്‍ കയറിയാല്‍ Broadstone Depot-യില്‍ ഇറങ്ങാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: