ഡബ്ലിനിൽ ഈ വാരാന്ത്യം ഷീലാ പാലസ് റസ്റ്ററന്റിന്റെ കിടിലൻ ഫുഡ് ഫെസ്റ്റിവൽ; 8 യൂറോയ്ക്ക് മലബാർ ചിക്കൻ ബിരിയാണി; പോർക്ക് ഫ്രൈ/ബീഫ് ഫ്രൈ വെറും 10 യൂറോയ്ക്ക്!

ഡബ്ലിനില്‍ ഈ വാരാന്ത്യം രുചിയുടെ മേളയൊരുക്കി ഷീലാ പാലസ് റസ്റ്ററന്റ്. നാവില്‍ വെള്ളമൂറുന്ന മലബാര്‍ ചിക്കന്‍ ബിരിയാണി, ബീഫ് ഫ്രൈ, പോര്‍ക്ക് ഫ്രൈ, കട്‌ലറ്റ്‌ എന്നിവയാണ് ഈയാഴ്ചത്തെ സ്‌പെഷല്‍.

വയനാടന്‍ കയമ റൈസില്‍ ഉണ്ടാക്കുന്ന ചിക്കന്‍ ബിരിയാണി, എഗ്ഗ് ബിരിയാണി, വെജ് ബിരിയാണി എന്നിവയ്ക്ക് 8 യൂറോ വീതമാണ് വില. ബീഫ് ഫ്രൈ, പോര്‍ക്ക് ഫ്രൈ എന്നിവയ്ക്ക് 10 യൂറോ വീതം. ബീഫ് കട്‌ലറ്റിന് 1.50 യൂറോ.

ഏപ്രില്‍ 8 വെള്ളി, 9 ശനി, 10 ഞായര്‍ എന്നീ ദിവസങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഇവ ലഭ്യമാണ്. ഡബ്ലിനിലെ Bawnogue Road-ലെ Clondalkin-ലുള്ള Ace Business Park ആണ് കലക്ഷൻ പോയിന്റ്.

ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:
089 26 64 911
089 97 71 943
089 42 60 605

Share this news

Leave a Reply

%d bloggers like this: