ഇന്ത്യ – അയർലൻഡ് ഉൾപ്പെടെ ഈ വർഷം അയർലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു

ഇന്ത്യ – അയർലൻഡ് ഉൾപ്പെടെ ഈ വർഷം അയർലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. അയർലണ്ടിന്റെ പുരുഷ-വനിതാ അന്താരാഷ്‌ട്ര ടീമുകൾ മൂന്ന് മാസ കാലയളവിൽ ലോകത്തിലെ ഏഴ് മികച്ച ടീമുകളെ നേരിടാനാണ് ഒരുങ്ങുന്നത്., അതിനാൽ ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സീസണിന് സാക്ഷിയാവാൻ കായിക പ്രേമികൾ ഇരച്ചെത്തും. ടീം ഇന്ത്യക്ക് പുറമെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കും അയർലൻഡ് ആതിഥേയത്വം വഹിക്കും.

അയർലണ്ടിലേക്ക് 2018 ന് ശേഷം ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യ സന്ദർശനമാണിത് . രണ്ട് ടീ 20 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്ക് മുന്നിലാവും കളിക്കുക. അയർലൻഡിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെലിവിഷൻ ഇവന്റ് ആയിരുക്കുമിതെന്നും സ്പോർട്സ് പ്രേമികൾക്കിടയിൽ പരക്കെ വിശ്വസമുണ്ട്.

IRELAND MEN’S FIXTURE SCHEDULE

Ireland v India Men T20I series

Sunday 26 June: Ireland v India, 1st T20I (Malahide)*

Tuesday 28 June: Ireland v India, 2nd T20I (Malahide)*

Ireland v New Zealand Men series

Sunday 10 July: Ireland v New Zealand, 1st ODI (Malahide)

Tuesday 12 July: Ireland v New Zealand, 2nd ODI (Malahide)

Friday 15 July: Ireland v New Zealand, 3rd ODI (Malahide)

Monday 18 July: Ireland v New Zealand, 1st T20I (Stormont)

Wednesday 20 July: Ireland v New Zealand, 2nd T20I (Stormont)

Friday 22 July: Ireland v New Zealand, 3rd T20I (Stormont)

Ireland v South Africa Men T20I series

Wednesday 3 August: Ireland v South Africa, 1st T20I (Bristol)

Friday 5 August: Ireland v South Africa, 2nd T20I (Bristol)

Ireland v Afghanistan T20I series

Tuesday 9 August: Ireland v Afghanistan, 1st T20I (Stormont)

Thursday 11 August: Ireland v Afghanistan, 2nd T20I (Stormont)

Friday 12 August: Ireland v Afghanistan, 3rd T20I (Stormont)

Monday 15 August: Ireland v Afghanistan, 4th T20I (Stormont)

Wednesday 17 August: Ireland v Afghanistan, 5th T20I (Stormont)

IRELAND WOMEN’S FIXTURE SCHEDULE

Ireland v South Africa

Friday 3 June 2022: Ireland Women v South Africa Women – 1st T20I (Pembroke)

Monday 6 June 2022: Ireland Women v South Africa Women – 2nd T20I (Pembroke)

Wednesday 8 June 2022: Ireland Women v South Africa Women – 3rd T20I (Pembroke)

Saturday 11 June 2022: Ireland Women v South Africa Women – 1st ODI (Clontarf)

Tuesday 14 June 2022: Ireland Women v South Africa Women – 2nd ODI (Clontarf)

Friday 17 June 2022: Ireland Women v South Africa Women – 3rd ODI (Clontarf)

Ireland Women’s summer tri-series

Saturday 16 July 2022: Australia Women v Pakistan Women – T20I (Bready)

Sunday 17 July 2022: Ireland Women v Australia Women – T20I (Bready)

Tuesday 19 July 2022: Ireland Women v Pakistan Women – T20I (Bready)

Thursday 21 July 2022: Ireland Women v Australia Women – T20I (Bready)

Saturday 23 July 2022: Pakistan Women v Australia Women – T20I (Bready)

Sunday 24 July 2022: Ireland Women v Pakistan Women – T20I (Bready)

https://www.cricketireland.ie/pages/international-matches-in-republic-of-ireland-general-public-ticket-sale

Share this news

Leave a Reply

%d bloggers like this: