ഡബ്ലിനിൽ സീറോ മലങ്കര സഭയുടെ മാർ ഇവാനിയോസ് ദിനാചരണം ജൂലൈ 17 – ന് .

അയർലണ്ടിലെ സീറോ മലങ്കര സമൂഹം ഈ വർഷത്തെ ‘മാർ ഇവാനിയോസ്’ ദിനാചരണം അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 2:15 – ന് വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിശിഷ്ടാഥിതിയായി  ശുശ്രൂഷകൾക്ക്  പ്രിയ ബഹു.ജിന്റോ  ജോൺ  അച്ചന്റെ സാന്നിധ്യവും ഉണ്ടായിരിക്കും. റോമിൽ ഉപരിപഠനം നടത്തുന്ന ജിന്റോ അച്ചൻ ഡൽഹി  ഗുഡ്ഗാവ് രൂപത അംഗമാണ്.പുനരൈക്ക്യ ശില്പി ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ സ്‌മരണ പുതുക്കുന്ന ഈ ദിനത്തിൽ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ചാപ്ലയിൻ ബഹു. ചെറിയാൻ താഴമൺ അച്ചൻ അറിയിച്ചു.

പള്ളിയുടെ വിലാസം: Church of the Immaculate Heart, Rowlagh, Clondalkin

Share this news

Leave a Reply

%d bloggers like this: