ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം: Tribute വീഡിയോയുമായി കോർക്കിലെ ഇന്ത്യൻ നഴ്സുമാർ

ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനത്തിന് ആദരവർപ്പിച്ച് കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ. രാജമൗലിയുടെ RRR സിനിമയിലെ ദേശഭക്തി തുളുമ്പുന്ന ഗാനത്തിന് നഴ്‌സുമാർ ചുവടുവെക്കുന്ന Tribute വീഡിയോ അവതരിപ്പിച്ചാണ് കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്.

മനോഹരമായ ദൃശ്യങ്ങളാലും ചടുലമായ ചുവടുകളാലും മികച്ചു നിന്ന Tribute വീഡിയോ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിച്ചതാണ്. പാട്ടിന്റെ സിനിമാട്ടോഗ്രഫി നിർവഹിച്ചത് വൈശാഖ് രഘുവാണ്.

Co ordinators : Reema Antony & Sandya Subash

Crew members

Dr Lekha Menon ,Guna Sundari,Priya Vaisakh,Manju Joseph,
Jilna V J ,Sneha Saxena ,Sandhiarani krishnankutty,Subhash Kumar,Hridya Subhash
Nivedya Subhash,Pooja Nagar ,Betsy Paul,Anila Haridas,Lincy yohannan,Shiji James,
Baby Miya Ajesh,Bimalu,Winny Babu, Uma Nair,Soumya jaison,Shivadharshna santhoshkumar,Sathvik s gopal,
Jesna janesh ,Ashwin Aneesh,Jibin Jose, Jessica Ann Rikhi, Krishnadev sharath, Ardra Bijuraj & Shybi Rikhi.

Share this news

Leave a Reply

%d bloggers like this: