ഷീല പാലസിന്റെ ലൈവ് പൊറോട്ടയും ബീഫും വെറും പത്ത് യൂറോയ്ക്ക് ; വെള്ളി ശനി , ഞായർ ദിവസങ്ങളിൽ രുചികരമായ ഭക്ഷണം കഴിക്കാനായി ഏവർക്കും ഡബ്ലിനിലേക്ക് സ്വാഗതം

ഈ വാരാന്ത്യം ഷീലാ പാലസിനൊപ്പമായാലോ??… വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ ലൈവ് പൊറോട്ടയും ബീഫുമായി ഷീലാ പാലസ് നിങ്ങളെ ഡബ്ലിനിലേക്ക് സ്വാഗതം ചെയ്യുന്നു. വില വെറും പത്ത് യൂറോ മാത്രം.

കൂടാതെ ഷീലാ പാലസ് തയ്യാറാക്കുന്ന സ്പെഷ്യല്‍ അപ്പവും താറാവ് കറിയും, മലബാര്‍ ചിക്കന്‍ ബിരിയാണി, ബീഫ് ഡ്രൈ ഫ്രൈ, ബീഫ് കടലറ്റ് എന്നീ രുചികരമായ വിഭവങ്ങളും അന്നേദിവസങ്ങളില്‍ ലഭ്യമാണ്.

വെള്ളിയാഴ്ച ഡബ്ലിന്‍ Clondalkin ലെ Ace Busines Park ല്‍ രാവിലെ 11 മുതല്‍ രാത്രി രാത്രി വരെ ഷീലാപാലസിന്റെ സ്പെഷ്യല്‍ വിഭവങ്ങള്‍ ലഭിക്കും.ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും, ഞായറാഴ്ച രാവിലെ 11 മുതല്‍ രാത്രി 9 മണിവരെയും ഭക്ഷണം കലക്ട് ചെയ്യാവുന്നതാണ്.

ലൂക്കന്‍, താല എന്നിവിടങ്ങളില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ 50 യൂറോയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Contact: 0892113987, 0894081181

Share this news

Leave a Reply

%d bloggers like this: