കോർക്കിൽ മലയാളി വിദ്യാർത്ഥിനികൾ താമസസൗകര്യം തേടുന്നു

കോര്‍ക്ക് Griffith College ല്‍ പഠിക്കുന്ന രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ താമസിക്കാനായി അപാര്‍ട്മെന്റ് തേടുന്നു. അനുയോജ്യമായ അപാര്‍ട്മെന്റുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ താഴെ തന്നിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.നവംബര്‍ മാസം അവസാനത്തോടെ നിലവിലെ താമസസ്ഥലത്തു നിന്നും ഒഴിയാന്‍ തയ്യാറാവുകയാണ് ഇരുവരും.
+353899793472 – Jasmine

Share this news

Leave a Reply

%d bloggers like this: