ഷീലാ പാലസിൽ വീക്കെൻഡ് സ്പെഷ്യൽ ഓഫർ;പൊറോട്ട-ബീഫ് , ഷീലാ സ്പെഷ്യൽ Prawns Mango Curry എന്നിവ പത്ത് യൂറോ മാത്രം; ലൂക്കനിലും താലയിലും ഡെലിവറി

ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. രുചികരമായ പൊറോട്ട-ബീഫ് കോംബോ, ഷീലാ സ്പെഷ്യല്‍ Prawns Mango Curry ചിക്കന്‍ ബിരിയാണി, അപ്പം-ഡക്ക് കറി, കപ്പ ബിരിയാണി, ബീഫ് ഫ്രൈ എന്നിവ ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം.
ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 7 മണിമുതല്‍ രാത്രി 11 മണി വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 10 മണിവരെയും ഡബ്ലിന്‍ Clondalkin ലെ Ace Enterprise Park ല്‍ വച്ച് ഭക്ഷണം കലക്ട് ചെയ്യാം. ലൂക്കനിലും താലയിലുമുള്ളവര്‍ക്ക് ഡെലിവറി സൗകര്യവും ഷീലാ പാലസ് ഒരുക്കിയിട്ടുണ്ട്.

ഓര്‍ഡ‍റുകള്‍ക്കായി ബന്ധപ്പെടുക : 0892113987, 0894081181, +353 89 453 2535

Share this news

Leave a Reply

%d bloggers like this: