12 Stars Rthyms Ireland ന്റെ ബാനറിൽ ‘എന്റെ കണ്ണുനീർത്തുള്ളികൾ’ എന്ന ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു

12 Stars Rthyms Ireland ന്റെ ബാനറിൽ ശ്രീ Jiby Kolencherry നിർമ്മിച്ച
എന്റെ കണ്ണുനീർത്തുള്ളികൾ എന്ന ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്തെ നിറസാന്നിധ്യമായ Najim Arshad പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയത് Sujan George Malayil ആണ്.Afzal Yusuff ആണ് ഗാനത്തിന് ഈണം നല്കിലയിരിക്കുന്നത്.

ദൃശ്യമനോഹരമായ ഈ ക്രിസ്തിയ ഭക്തിഗാനം Marshal E Jose #4th man creations AIMA Classic എന്ന യൂട്യൂബ് ചാനലിലൂടെ ഉടൻ തന്നെ റീലിസ് ചെയ്യും.

Share this news

Leave a Reply

%d bloggers like this: